Enoruvan | Odiyan Lyrical Video Song HD | Mohanlal | V A Shrikumar Menon | M Jayachandran

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 5 ਦਸੰਬਰ 2018
Singer : Mohanlal
Lyrics : Prabha Varma
Music: M Jayachandran
Programmed by Antony George
Rhythm programmed & performed by Renjith
Additional rhythms:Shruthi &
Vincent K D
Vocals,whistles & conducting:
Unni Elayaraja
Orchestra Manager:
K D Vincent
Studio assistant:Saran Raj
Mohanlal’s voice recorded at
MyStudio,Kochi by
Sai prakash.
Song Recorded, Mixed & Mastered by Renjith Rajan
Assisted by Midhun Manoj,@Muzik lounge,Chennai.
Odiyan is an upcoming Malayalam-language Indian fantasy thriller film directed by V. A. Shrikumar Menon in his feature film debut, written by K. Harikrishnan. It is based on the legend of Odiyan, who in Kerala folklore are men possessing shapeshifting abilities, who could assume animal form. Odiyans are said to have inhabited the Malabar region of Kerala before the era of electricity. The film stars Mohanlal in the lead role, with Prakash Raj and Manju Warrier; produced by Aashirvad Cinemas & Action choreographed by Peter Hein. The songs featured in the film is composed by M. Jayachandran while the lyrics are written by Rafeeq Ahamed and Lakshmi Shrikumar.
Subscribe Now
Satyam Jukebox: pa-tv.com/username-satyamju...
Satyam Videos: pa-tv.com/username-satyamvi...
Satyam Audios: pa-tv.com/username-SatyamAudio
Follow us
Satyam Audios Facebook - facebook.com/SatyamAudios
Satyam Audios Twitter -
twitter.com/satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - www.pinterest.com/satyamaudios/
#Mohanlal #ManjuWarrier #Odiyan #MJayachandran #ShreyaGhosal

ਟਿੱਪਣੀਆਂ

  • super hit gaanangal vere ethu nadanund.... athum swayam paadiya paattukal okkeyum mega hit.

  • Superrr💕💕💕💕

  • This makes me more excited for Odiyan!

  • pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html pa-tv.com/tv/ਵੀਡੀਓ-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻

  • ഒരു കലാഭവൻ മണി style Song കുറച്ച്‌ കാലമായി miss ചെയ്യുന്നുണ്ടായിരുന്നു ആ കുറവ്‌ ഈ പാട്ട്‌ അങ്ങു നികത്തി

  • ലാലേട്ടൻ 😍.ആർടേം ഫാൻ അല്ല... എല്ലാരേം ഇഷ്ടം ഉള്ളവർ ണ്ടോ ഇവിടെ

  • Adipoli

  • Lol

  • Lalettan Polichu... will cross 200 crores..

  • Komali patu

  • EE pattu full alla..... Bakki inddd.... Pwoli pattaaa

  • @ അഛനെ ഈ പ്രായത്തിലും അമ്മക്ക് സംശയം.......... ...

  • pa-tv.com/tv/ਵੀਡੀਓ-ldL5KOYr_xU.html *ഒടിയൻ പ്രോമോ വീഡിയോ* *Like👍 subscribe🔔*

  • ഒടിയന്റെ കഥ (ഭാഗം 1) വള്ളുവനാട്ടിലെ തേങ്കുറിശ്ശിയിൽ പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന വലിയേരി മനയിലെ ഇളയ സന്തതികളിലൊരാളായ മേഘ്നയെ (സന അൽത്താഫ്) പ്രണയിച്ച കുറ്റത്തിന് എഴുത്തുകാരനായ കാർത്തിയെ (കൈലാഷ്) പാതിരാത്രിയിൽ വഴിയിൽ വച്ച് ഏതാനും പേർ ചേർന്ന് ആക്രമിക്കുന്നിടത്ത് കഥ ആരംഭിക്കുന്നു. മൃതപ്രാണനായ കാർത്തിക്ക് ആശുപത്രിയിൽ വച്ച് ബോധം തെളിയുമ്പോൾ ഒരു കാര്യം ഓർമ്മയിൽ തെളിഞ്ഞു വരുന്നു - തന്നെ ആക്രമിച്ചവരിൽ ഒരാൾ പറഞ്ഞ കാര്യം. 'വലിയേരി മനയിൽ നിന്നും ഒടിയനു മാത്രമേ പെണ്ണിനെ കൊണ്ടോവാൻ പറ്റീട്ടുള്ളൂ.' ഉന്നതങ്ങളിൽ പിടിയുള്ള, സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്ന വലിയേരിക്കാർക്കെതിരെ പരാതി നൽകിയിട്ട് കാര്യമില്ലെന്നും, മേഘ്നയെ മറക്കുന്നതാണ് നല്ലതെന്നും ഉപദേശിക്കുന്ന തന്റെ സുഹൃത്തായ സഖാവ് കരുണനോട് (സിദ്ദിഖ്) കാർത്തി ഒടിയനെപ്പറ്റി ചോദിക്കുന്നു. പുറത്തുള്ളവർ ഒടിയന്മാർക്ക് മന്ത്രശക്തിയുണ്ടെന്നും, രൂപം മാറാൻ കഴിവുണ്ടെന്നും വിശ്വസിക്കുന്നുണ്ടെങ്കിലും ശരിയായ കഥ ചെല്ലപ്പേട്ടന് (ഇന്നസെന്റ്) മാത്രമേ അറിയൂ എന്ന് സഖാവ് പറയുന്നു. പ്രായാധിക്യത്താൽ പാതി ഓർമ്മ നഷ്ടപ്പെട്ട ചെല്ലപ്പേട്ടനെ കാണാൻ ഇരുവരും പോവുന്നു. കാഴ്ചശക്തി കുറഞ്ഞ, കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ കൂടി ഓർത്തെടുക്കാൻ കഴിയാത്ത ചെല്ലപ്പേട്ടനിൽ നിന്നും ഒന്നും കിട്ടാൻ പോവുന്നില്ലെന്ന് കരുതുന്നെങ്കിലും ഒടിയന്റെ പേര് കേൾക്കുന്ന നിമിഷം അയാളിൽ പുതിയൊരു ഊർജ്ജം വരുന്നു. അയാൾ കഥ പറഞ്ഞു തുടങ്ങുന്നു. വലിയേരി മനയിൽ നിന്നും പെണ്ണിനെ കൊണ്ടുപോയത് ഒടിയന്മാരിൽ അവസാനത്തവനായിരുന്നു. അവന്റെ പേരായിരുന്നു 'ഒടിയൻ മാണിക്യൻ.' (മോഹൻലാൽ) **************** ബാക്കി കഥ (ഇത് യഥാർത്ഥ കഥയല്ല, ഫാൻസുകാർക്കു വേണ്ടി എഴുതിയതാണ്) വായിക്കാൻ താൽപര്യമുള്ളവർ ഈ നമ്പരിൽ വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കുക. 8289981541

  • Lalettaaa.. 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • Odiyan 😘😘😘😘😍😍😍👌👌

  • 😍😍😍😘

  • Laletta

  • Super

  • super

  • Laletta super

  • National award urapichu namude laletan 😍😍😍

  • ഒടിയൻ 2018/12/14 നു റിലീസ്... ഈ കഥ വായിക്കുക ഇരുട്ടിന്റെ രാജാക്കന്മാർ.. വള്ളുവനാടൻ രാത്രികളിൽ പതുങ്ങി നിന്നവർ.. ••••••••••••••••••••••••••••••••••• കാലങ്ങൾക്ക് മുൻപ് പാലക്കാട് ജില്ലയിലെ നെന്മാറ ഗ്രാമം..അക്കാലത്തു അർദ്ധരാത്രിയിൽ ആരും പുറത്തിറങ്ങി നടക്കാറില്ല .." മോനെ അസമയത്ത് പുറത്തിറങ്ങേണ്ട..ഒടിയൻ ഏത് രൂപത്തിലാ എപ്പോഴാ വര്വാ എന്നൊന്നും പറയാൻ പറ്റില്യാട്ടാ" അവിടുത്തെ മുതിർന്നവരുടെ കുട്ടികളോടുള്ള ഉപദേശമായിരുന്നു ഇത്. ഇനി നെന്മാറയിലെ ഒരു കുടുംബത്തിലേക്ക് വരാം. അമ്മയും അനിയത്തിമാരും മുത്തച്ഛനും ഉറങ്ങാൻ കിടന്നു..മുത്തച്ഛൻ ഒരു മന്ത്രകർമ്മി ആയിരുന്നു.പൂജിച്ചും ജപിച്ചും കെട്ടിയ ഗരുഡൻ കൊത്തിയ ഒരു വലിയ മന്ത്രവടിയും ഒരു സന്തത സഹചാരിയെ പോലെ പുള്ളിയോടൊപ്പം ഉണ്ടായിരുന്നു..അർധരാത്രിയായപ്പോൾ മുറ്റത്തു കോഴി കൊക്കുന്ന ശബ്ദം! അതായത് കോഴിയുടെയും കോഴിക്കുഞ്ഞുങ്ങളുടേയും ശബ്ദം..! കോഴിക്കൂട് അടച്ചില്ലെന്നുകരുതി അമ്മ മുറ്റത്തിറങ്ങി കോഴിക്കൂട്ടിൽ ചെന്നു നോക്കി.കോഴിക്കൂട്ടിൽ കോഴികൾ സുഖമായുറങ്ങുന്നു..പിന്നെയെവിടുന്നാണ് ഈ ശബ്ദം?അവർ ചുറ്റും നോക്കി. അപ്പോഴതാ പറമ്പിൽ ഒരു കറുത്ത കോഴിയും പിന്നാലെ വെളുത്ത കോഴി കുഞ്ഞുങ്ങളും ചിക്കി ചികഞ്ഞു നടക്കുന്നു.ആ തള്ളക്കോഴി പെട്ടെന്ന് അവരെ തുറിച്ചു നോക്കി. അവരുടെ അടുത്തേക്ക് വന്നു കാര്യം ഏതാണ്ട് മനസിലായ അമ്മ പതിയെ പുറകോട്ടു നീങ്ങി. പുറകിലേക്ക് നീങ്ങുമ്പോൾ കോഴിയും കുഞ്ഞുങ്ങളും അവരുടെ മുന്നിലേക്ക് നടക്കും. നിക്കുമ്പോൾ അതും നിക്കും..കറുത്ത ചിറകുകൾ വിടർത്തി അടുത്തേക്ക് അത് മന്ദം മന്ദം നടന്നു വന്നു. പേടിച്ചു അവർ അകത്തേക്ക് ഓടിപ്പോയി.അകത്തു ചെന്ന് അച്ഛനെയും മറ്റും വിളിച്ചുണർത്തി കാര്യം പറഞ്ഞു.അച്ഛൻ പെട്ടെന്ന് പുറത്തേക്ക് വന്നു. കോഴിയും കുഞ്ഞുങ്ങളും മുറ്റത്തു തന്നെയുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന് കാര്യം മനസിലായി.അദ്ദേഹം അകത്തേക്ക് ചെന്ന് തന്റെ ഗരുഡ മുഖമുള്ള മന്ത്രവടി കൊണ്ടുവന്നു എന്തെക്കെയോ മന്ത്രങ്ങൾ ചൊല്ലി ആഞ്ഞു വീശി "നിങ്ങൾ ആരുടെ പറമ്പിൽ വേണേലും പോയി കാവൽ കിടന്നോ നിങ്ങൾ കാരണം കൊച്ചു കുട്ടികൾ പോലും മരിച്ചു വീഴുന്നു. എന്റെ പറമ്പിൽ കാവൽ നിൽക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെട്ടോ? ഇനി മേലിൽ എന്റെ പറമ്പിൽ കയറരുത്.കയറിയാൽ മാധവന്റെയും മന്ത്രവടിയുടെയും ശക്തി നിങ്ങൾ അറിയും" കണ്ണുകൾ ചുവന്നു അവരുടെ നേരെ നോക്കി അദ്ദേഹം ആക്രോശിച്ചു. ഭയന്നു പോയ കോഴികൾ പറമ്പു കടന്നു പോയി.. പിറ്റേന്ന് രണ്ടു മൂന്ന് ആളുകൾ അദ്ദേഹത്തെ തിരക്കി വീട്ടിൽ വന്നു മാധവൻ ഗുരുക്കൾ ഇല്ലേ ഇവിടെ? എന്നാൽ അമ്മയും അനിയത്തിമാരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവർ അവരോടായി പറഞ്ഞു "ഇന്നലെ രാത്രി നിങ്ങളുടെ പറമ്പിൽ കയറിയത് ഞങ്ങളാണ്,പണിക്കരുടെ പറമ്പിലായിരുന്നു കാവൽ. നോട്ടം അങ്ങോട്ട് പോയപ്പോൾ ഇത്‌ വഴി അറിയാതെ കയറിയതാണ് മാപ്പാക്കണം..".എന്നിട്ട് ഒരു വെറ്റിലയിൽ അടയ്ക്ക വെച്ചിട്ട് തെറ്റു ഏറ്റുപറഞ്ഞിട്ട് അവർ പോയി.!

  • ഒടിവിദ്യ നടത്തുന്നവരുടെ വീടും അന്നാട്ടിലുണ്ടായിരുന്നു. പറയ/ പാണ സമുദായത്തിൽ പെട്ടവരാണ് ഒടി വിദ്യ നടത്തിയിരുന്നത്.ജനിച്ച ഉടൻ മരിച്ചുപോയ കുട്ടികളെ തപ്പി നാടെങ്ങും അവർ നടന്നിരുന്നു അവരെ അടക്കം ചെയ്ത കുഴികൾ മാന്തി കുട്ടികളെയെടുത്ത് പുഴുങ്ങി കുഴമ്പ് രൂപത്തിലാക്കി അതിൽ 101 കൂട്ടം പച്ചില മരുന്നുകൾ ചേർത്താണ് ഒടി മരുന്ന് തയ്യാറാക്കിയത് എന്ന് കഥകളുണ്ട്.അത്‌ ശരീരത്തു പുരട്ടി രൂപം മാറി പറമ്പുകൾക്ക് കാവൽ കിടക്കും. ഏതെങ്കിലും വ്യക്തി ഒടിയനെ കണ്ടാൽ ഒടിയൻ തൊട്ടാൽ ആ വ്യക്തിക്ക് മരണം സുനിശ്ചിതം.!. ആ നാട്ടിൽ ഒരു വീട്ടിൽ പഴുത്ത പനങ്കായ എടുക്കാനിറങ്ങിയ കൊച്ചുകുട്ടി കോഴി രൂപത്തിൽ വന്ന ഒടിയൻ തൊട്ടു തൽക്ഷണം വീണു മരിക്കുകയുണ്ടായി ,. ഒരിക്കൽ ഒടിയന്മാരുടെ സ്വന്തം കുടുംബത്തിലെ ഒരു ബാലിക അവരുടെ തന്നെ ഒടി വിദ്യ കാരണം മരിച്ചു..അതിനു ശേഷം അവർ ഒടി വിദ്യ ഉപേക്ഷിച്ചു സാധാരണക്കാരെ പോലെ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങി..ആ കുടുംബം ഇപ്പോഴും പാലക്കാട് ഉണ്ട്.. ഓടിയന്മാരോടൊപ്പം ചർച്ചയാകേണ്ട ഒന്നാണ് അവർ ഉപയോഗിച്ചിരുന്ന ഒടിമരുന്ന്.എന്താണ് ഒടി മരുന്ന് ? മനുഷ്യ രൂപം മാറി മൃഗ രൂപത്തിൽ എങ്ങനെ മാറാൻ സാധിക്കുന്നു? എന്താണ് ഒടിമരുന്നിലെ 101 പച്ചില മരുന്ന് കൂട്ടങ്ങൾ? ഒടിയന്മാർക്ക് മാത്രം അറിയാവുന്ന പരമ രഹസ്യം. അതിന്റെ ചുരുളുകൾ അഴിയാതിരിക്കട്ടെ!ചിലതൊക്കെ അങ്ങനെയും വേണമല്ലോ.എന്നാലും കേട്ടറിവുകൾ വെച്ച് പറഞ്ഞാൽ, ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറ്റിൽ നിന്നും കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നത്.ഇതിനായി ആദ്യ ഗർഭം ധരിച്ച പെണ്ണുങ്ങളെ പകൽ നോക്കി വെക്കുകയും ഹിപ്നോട്ടിസത്തിലൂടെയും മറ്റു ദുർമന്ത്രവാദത്തിലൂടെയും ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ അവരുടെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവരുടെ മുള കൊണ്ട് ഉണ്ടാക്കിയ കത്തികൊണ്ട് വയറു കീറി ആ കുട്ടികളെ എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്യും. ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പിറ്റേന്ന് രാവിലെ കട്ടിലിൽ മരണപ്പെട്ടു കിടക്കും. മാന്ത്രിക വിദ്യകൊണ്ട് വയറ്റിലെ മുറിപ്പാടു മാഞ്ഞു പോകുന്നതിനാൽ സ്ത്രീയുടെ മരണം സ്വാഭാവികം എന്ന് കണ്ടു അവർ ആ സ്ത്രീയുടെ മരണക്രിയകൾ നടത്തി സംസ്കരിക്കുകയും ചെയ്യും.ജനനപ്പെടാത്ത ഈ കുട്ടികളെ അതേസമയം ഒടിയൻ കെട്ടി തൂക്കി ഇടും. അവരുടെ ദേഹത്ത് നിന്നും ഒലിച്ചു വരുന്ന ദ്രാവകം വളരെ കുറച്ചേ കാണുകയുള്ളു. ഒന്നോ രണ്ടോ വിദ്യക്ക് മാത്രം വരുന്ന ആ ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഒടിയൻ ഇത്തരം അരുംകൊലകൾ വീണ്ടും ചെയ്തു പോന്നു ...

  • തെക്ക് ഭാരതപ്പുഴയാലും വടക്ക് പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകളാലും പടിഞ്ഞാറ് അറബിക്കടലാലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ.വ്യക്തമായി പറഞ്ഞാൽ പ്രൊഫഷണൽ കില്ലേഴ്സ്.വള്ളുവനാടിന്റെ ഹൃദയഭാഗമായ പെരിന്തൽമണ്ണ,മങ്കട,ചെർപ്പുളശ്ശേരി,പട്ടാമ്പി ഒറ്റപ്പാലം മേഖലകൾ ഒടിയന്മാരുടെ വിളയാട്ട ഭൂമിയായി അറിയപ്പെട്ടു.ആധുനിക വിദ്യാഭാസ രീതികളും, ജീവിത സൗകര്യങ്ങളുടെ വളർച്ചയിലും ഒടിയൻ എന്നതിനെ ഉപയോഗിക്കുന്നതു അന്നത്തെ ആളുകൾ നിർത്തി തുടങ്ങി. പ്രധാനമായും പാണർ, പുലയർ എന്നൊക്കെ അന്ന് വിളിച്ചു പോന്ന സമൂഹത്തിനു അന്നത്തെ ചവിട്ടി താഴ്ത്തലുകളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതോടെ ഒടിയൻമാർ അപ്രത്യക്ഷമായി തുടങ്ങി. അതുകൊണ്ടുതന്നെ ചരിത്ര രേഖകൾ ഒന്നും വലുതായിട്ടു ബാക്കി വയ്ക്കാതെ ഒടിയൻ ഭൂമിയിൽ നിന്നും ഇല്ലാതായി. പൂർണമായും എന്ന് പറയാൻ പറ്റില്ല, അന്നത്തെ കാലത്തു ഓടിയന്മാരാണെങ്കിൽ ഇന്ന് വേഷം മാറാതെ തന്നെ ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിൽ ഉണ്ടല്ലോ.പാലക്കാടിന്റെയും ,വള്ളുവനാടിന്റെയും മണ്ണിലൂടെ നടന്നാൽ ഇന്നും ഓടിയന്മാരുടെ കാലൊച്ചകൾ കേൾക്കാം.ഭീതിയും അത്ഭുതവും കലർന്ന ഒടിയൻ കഥകൾ പാലക്കാടൻ ഗ്രാമങ്ങളുടെയും അതിർത്തി പ്രദേശങ്ങളുടെയും സ്വന്തമാണ്. മാന്ത്രിക വിദ്യകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓടിയന്മാർ കൊല ചെയ്തുകൊണ്ടിരുന്നത്. അതല്ല ,ഒടിയന് മാന്ത്രിക ശക്തി ഉണ്ട് എന്ന ഭയത്താൽ ഒടിയനെ കണ്ടപ്പോഴേ ചക്ക വെട്ടിയിട്ടതുപോലെ വീണു മരിച്ചവരും ഉണ്ടെന്നാണ് കഥകൾ. കൊല്ലാനോ മോഷണത്തിനോ ആയിരിക്കും ഒടിയൻ ഇത്തരത്തിൽ ഈ വിദ്യ ഉപയോഗിക്കുക.കുട്ടികളുടെ ദേഹത്തെ ദ്രാവകം ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ മാസ്റ്റർ ഐറ്റം. സത്യത്തിൽ ഒടിയൻ രൂപം മാറുകയില്ല.മറിച്ച് കണ്മുന്നിൽ നിൽക്കുന്ന ഇരയ്ക്ക്‌ ഒടിയൻ വിചാരിക്കുന്ന രൂപത്തിലേ ഒടിയനെ കാണാൻ കഴിയൂ.അത് കല്ലോ , മരമോ, പക്ഷിയോ, ഇഴജന്തുവോ ആകാം.. മൃഗങ്ങളുടെ രൂപം ആണ് എടുക്കുന്നതെങ്കിൽ ഈ ഒടിയനെ കണ്ടുപിടിക്കാൻ നല്ല നിരീക്ഷണം ഉള്ളവർക്ക് സാധിക്കും ... ഉദാഹരണത്തിന് ഒരു കാളയുടെ രൂപം ആണെങ്കിൽ ആ കാളക്കു ചിലപ്പോൾ ഒരു കൊമ്പു കാണില്ല ചിലപ്പോൾ വാല് കാണില്ല.. മറ്റൊരു രൂപം സ്വീകരിക്കുന്ന ഒടിയൻ പൂർണമായും ആ രൂപം നേടില്ല എന്ന് സാരം. ഇങ്ങനെ നിരീക്ഷിച്ചാണ് ഓടിയന്മാരെ മറ്റു മാന്ത്രികന്മാർ കണ്ടെത്തി കൊണ്ടിരുന്നത്.. ഒടിയനെ ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ ഒരു മാന്ത്രികന്റെ കഥ ഉണ്ട്. ഒരിക്കൽ അദ്ദേഹം രാത്രി വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തന്റെ മുൻപിൽ രണ്ടു കാളകൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയ്ക്കു അംഗവൈകല്യം ഉണ്ടായിരുന്നു. ആ മാന്ത്രികൻ ആ ഒടിയന്മാരെ ബന്ധിച്ചു ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറുകയും ചെയ്തു.മാടൻ, മറുത, കുട്ടിച്ചാത്തൻ, പിശാച് എന്നത് പോലെ ദുർമന്ത്രവാദത്തിന്റെ മറ്റൊരു മുഖം ആണ് ഒടിയൻ..ഇപ്പോൾ ഒടിയനേക്കുറിച്ച് ഒരു കഥ ഒരുങ്ങുകയാണ്

  • മലയാളത്തിൽ.മോഹൻലാൽ ഒടിയനായി നമുക്ക് മുന്നിലെത്തുമ്പോൾ ഇതുവരെ കാണാത്ത ആകാംക്ഷയോടെയാണ് പ്രേക്ഷകർ അതിനായി കാത്തിരിക്കുന്നത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ,കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ.വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്യൻ എന്ന കഥാപാത്രം.ഭൂമിയിലെ അവസാനത്തെ ഒടിയൻ..!! ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഒരേസമയത്തു പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ ഒടിയൻ എത്തുന്നു.കേരളത്തിൽ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാർ എവിടെയോ പോയ്മറഞ്ഞു. 1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്.ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്യൻ. മാണിക്യന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്യനാകാൻ മോഹൻലാൽ 15 കിലോ ഭാരം കുറച്ചിട്ടുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആ‌ക്‌ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്യന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം. ആവേശത്തോടെ ഈ സിനിമയ്ക്കു വേണ്ടി നോക്കിയിരിക്കാൻ ഇതിലപ്പുറം എന്ത് വേണം ? ഒരു കിടിലൻ ഹൊറർ ത്രില്ലർ ചിത്രത്തിന് വേണ്ടതെല്ലാം ഇതിൽ കാണും എന്ന് ഉറപ്പാണ്. കാത്തിരിക്കാം പേടിപ്പിക്കാൻ പോകുന്ന മറ്റൊരു ചിത്രത്തിന് വേണ്ടി ...രണ്ടാമൂഴത്തെക്കാളും ഒടിയെന് പ്രതീക്ഷ കൂടാൻ കാരണവും മറ്റൊന്നല്ല.ഇരുട്ട് മറഞ്ഞ് വെളിച്ചം വന്നു തുടങ്ങിയപ്പോൾ മറഞ്ഞുപോയ ഒടിയൻ കാലഘട്ടത്തെ ഒന്നുകൂടി കാണാൻ നമുക്ക് കാത്തിരിക്കാം. Courtesy fb

  • ഇത് അറ്റം 1000 കൊടോയൽ റെബെ

  • Mokka

    • poda myyyyyh

  • ഫാൻസ്‌ ഷോ കഴിയുമ്പോൾ തിയേറ്റർ അതുപോലെ ഉണ്ടായാൽ മതിയായിരുന്നു സിവനെ.......... ഏട്ടൻ.. ഇഷ്ട്ടം 💟💟💟

  • Ennaa paattaaa sooper

  • I am from Pudukkottai from tamilnadu I love mst mst Lal 💟 thivira virayan of mohanlal

  • mohanlal pattu padattatha nalladu,acting anu sir nigaluda master piece.

  • pora. .

  • കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...

  • Odiodiodiodiodiyaodiodiodiodiya

  • Nice

  • Can't wait for the release of this movie...!!

  • എല്ലാവരും ഒന്ന് ശ്രദ്ധിച്ചോ ഈ പാട്ടിലൂടെ ഒരു ഒടിവിദ്യ നടക്കുന്നുണ്ട് വെറുതെ ഇരിക്കുമ്പോൾ ഒക്കെ മനസ്സിൽ ഈ പാട്ട് നിറയുന്നു വീണ്ടും വീണ്ടും വന്ന് കാണാൻ തോന്നുന്നു 😍love u laletta 😘😘😘😘😘

  • Lalaten polichu muthe

  • Adicted to this😍😍😍

  • Mh

  • Love you dear laletta 😍😍😍

  • Nice

  • Spr

  • ഓടി വെക്കാൻ പോകുന്നത് പുലിയെ

  • Lalettan ki jai😗😗😗 katta waiting december14

  • The ultimate blockbuster !

  • 2:50

  • pa-tv.com/tv/ਵੀਡੀਓ-L3M8hFdigUU.html

  • super

  • this song is perfect for kalabhavan mani's voice..

  • A10 🖤🔥

  • Oru maapila paat pole oru feeling

  • Oru puthiya paat kettathai ...oru variety tune .....feel cheythavar aarelumundo .?

  • Kaatukulla pora penna, Malaiyur mambatiyaan song.

  • *Odiyan BGM Full Tutorial* Like Share & Subscribe pa-tv.com/tv/ਵੀਡੀਓ-kfw7VC7qnvk.html

  • ഒടി ഒടി ഒടി ഒടിയൻ... ♥️♥️♥️😘

  • M. Jayachandran.......

  • If this song was to be sung by some other singer it would have been a better one But to be honest I do like him and a great fan

  • First day First fans show കാണുന്നവർ Like

  • ഏട്ടാ പൊളിച്ചു

  • Lalettan😍😍😍😘😘😘

  • ഒടിയൻ journey.......95% completed going land to earth

  • luv u laletta

  • Odiyan songpa-tv.com/tv/ਵੀਡੀਓ-2tnTMY_QDV0.html mix

  • Ooooo Odiyan

  • Song keetu roomajam vannavar like👍

  • Nee lalatta

  • വെള്ളമടി പാട്ടാണെന്നു തോന്നുന്നു

  • ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്... കാരിരുമ്പ് കരിമ്പനയായ് ആടണ്... കാറ്റ് കണക്കേനെ തൊട്ടു പാടെടീ... നീറ്റ് കരിമേഘപെണ്ണായ് ആടെടീ... ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്... കാരിരുമ്പ് കരിമ്പനയായ് ആടണ്.... കാറ്റ് കണക്കേനെ തൊട്ടു പാടെടീ... നീറ്റ് കരിമേഘപെണ്ണായ് ആടെടീ... വിത്ത് മുളയാത്ത നാട് നാടല്ല... ചൊട്ട വിടരാത്ത തെങ്ങ് തെങ്ങല്ല... ചന്ദിരനില്ലാത്ത രാവ് രാവല്ല.... വീട് വിട്ട് നാടും വിട്ട് പോരടി.... മാരണം ചെയ്തോരു ദൂരെ പായണ്... തോരണമിങ്ങാരു വന്നു തൂക്കണ്... ജീരക ചെമ്പാവ് ഞാറു നൂക്കണ്... ചേലണിഞ്ഞു നീ പതിയെ പൂക്കണ്... പച്ച പൊടിയാത്ത മണ്ണ് മണ്ണല്ല.. മണ്ണല്ല... കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല... കുട്ടി കരയാത്ത വീട് വീടല്ല... വീടല്ല... കൂടും വിട്ട് കൂട്ടും വിട്ട് പോരടി... പോരടി... പാട്ടിലേത് മരനീരിൻ ചുഴലിയോ... ചുഴലിയോ... നീട്ടിയത് പനനൊങ്കിൻ ലഹരിയോ... ലഹരിയോ... തെമ്മലയും വടമലയും ചോക്കണ്... ചോലമരമായും നീയും കായ്ക്കണ്.. ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്... കാരിരുമ്പ് കരിമ്പനയായ് ആടണ്.... കാറ്റ് കണക്കേനെ തൊട്ടു പാടെടീ.... നീറ്റ് കരിമേഘപെണ്ണായ് ആടെടീ... നീറ്റ് കരിമേഘപെണ്ണായ് ആടെടീ... നീറ്റ് കരിമേഘപെണ്ണായ് ആടെടീ...

  • 😍😍😍😍

  • 😍😘

  • Play speed. 75 nice melody

  • Katum, kadalum, *laleetanum kandal oruvera levalattaaa love u etaaaa etaaa 🐃🐃🐃🐃🐃🐃

  • 14 വരെ പിടിച്ചു നില്ക്കാൻ പറ്റാത്തത് കൊണ്ട് ചോദിക്കുകയാ ... ഓടിയനെ നാളെ റിലീസ് ചെയ്യിക്കാൻ പറ്റുമോ

  • ഒടിയൻ 100കോടി കടത്തും എന്ന് ഉറപ്പുള്ളവർ like

  • Odiyan 100cr alla athukkum mele reccord adikkum ennullavar like adi

  • ഒടിയൻ അടുത്ത industry ഹിറ്റ്‌ ആകുമെന്ന് ഉറപ്പുള്ളവർ ലൈക്‌

  • Speed 1.25x സെറ്റ് ചെയ്ത് കേൾക്കടാ മക്കളേ...Out of the world experience.

  • എൻഒരുവൻ മുടി അഴിച്ചിങ്ങാട്ണ് ബോക്‌സോഫീസ് തകർത്തു കൊണ്ട് ആടണ് ബോക്‌സോഫീസിന് അപ്പൊ റീത്തു റെഡി ആക്കിക്കോ. ഇത്തവണ ഒടി വെക്കാൻ പോണത് ബോക്‌സോഫീസിന് ഒടിയൻ 🐃🐃🐃🐃🐃🐃🐃🐃🐃

  • Odiyan first day first showk poit ticket kittathe 2showk vendi q nikkunnavar like adi.💓💓lalettan💕💕

  • Super

  • ഇക്ക ഫാൻസ്‌ കട്ട സപ്പോർട്ട് ഉണ്ടാവും 😍😘

  • 300 crore .....💪💪💪💪💪💪

  • Lalettaaaa........😚😚😘😘😘😘😘

  • Speed 0.75x...

  • Speed 1.25x......

  • endda laletta pwolichu thimirhu kalakiiiiii

  • lalettan 😍😍😍

  • Lalattan ❤❤❤❤

  • ഓടിയന്റെ ഫസ്റ്റ് ഡേ കഴിയുമ്പോൾ കേരളത്തിലെ എത്ര തീയേറ്റർ ബാക്കി കാണും. #Odiyan rising

  • laletta.....

  • chunk polikkanu tto.

  • kopi kollam

  • polichu

  • കണ്ടാൽ ഞെട്ടും എന്ന കമന്റ്‌ കണ്ടപ്പോൾ click ചെയ്തത് ആണ്....

  • പൊളിച്ചു....😍😍😍😍 ...ലാലേട്ടാ😘😘😘😘

  • ന്താന്ന് അറീല.. പാട്ട് കേട്ടപ്പോ മണി ചേട്ടനെ ഓർമ വന്നു😐

  • Katta waiting odiyen from a ikka fan😊

  • ഒടിയൻ 200cr നേടുമെന്ന് ഉറപ്പുള്ള ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്യ്