ഫ്രീക്കൻമരുടെ ഹെൽമെറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് എന്താണെന്ന് നോക്കൂ കണ്ണ് തള്ളും | Must Share

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 8 ਨਵੰਬਰ 2018
Watch ഫ്രീക്കൻമരുടെ ഹെൽമെറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് എന്താണെന്ന് നോക്കൂ കണ്ണ് തള്ളും Must Share

ਟਿੱਪਣੀਆਂ

 • എന്റെ സ്വന്തം അനുഭവത്തിൽ നിന്നു പറയുകയാണ് എല്ലാവർക്കും വേണ്ടി,ഞാൻ വർഷങ്ങളായി ടു വീലർ ഓടിക്കുന്ന വ്യക്തിയാണ്..ഞാൻ എവിടേക്ക് പോയാലും ഹെല്മറ്റ് ഇല്ലാതെ പോകില്ല 2014ൽ എന്റെ നാടായ കോട്ടയം ജില്ലയിലെ പുതുപ്പള്ളി ജംഗ്ഷനിൽ വെച്ച് എനിക് ഒരു accident ഉണ്ടായി..എനിക് ആയത് കാരണം ഒരു ഡോക്ടറെ കണ്ടിട്ടു തിരിച്ചു വരുമ്പോൾ ആണ് അപകടം ഞാൻ ജംഗ്ഷൻ കഴിഞ്ഞത് മാത്രം ഓർക്കുന്നു പിന്നെ എനിക് ബോധം വരുമ്പോൾ ഞാൻ ആംബുലൻസിൽ ആണ്.. പിന്നെ ആണ് എനിക് ഇങ്ങനെ അപകടം ഉണ്ടായത് മനസിൽ ആയത് എന്റെ ബൈക്കു മുൻപിൽ പോയ ആക്റ്റീവ് സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ഇട്ടു ഉടനെ പുറകിൽ ഇടിച്ചിട് ഞാനും വണ്ടിയും റോഡിൽകുടി ഏകദേശം 100 മീറ്റർ തെറിച്ചു പോയി.. നല്ല തിരക്കുളള റോഡിൽ എന്റെ വണ്ടി എന്റെ മുകളിൽ കിടക്കുകയാണ് എന്റെ വലതു കാൽ അടിയിൽ ആയി എന്റെ ബോധവും പോയി കണ്ടവർ എല്ലാം ഓർത്ത് ആൾ പോയെന്നു കാര്യം ഒരു അനക്കവും ഇല്ല അത്യാവശ്യം സ്പീഡിൽ ആയിരുന്നു ആ സമയത്തു ഇടിച്ചു വീണത് ഏതായാലും നടു റോഡിൽ കിടന്ന എന്നെ എതിർ വശത്തുള്ള കടക്കാർ ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയി..സ്കാൻ ചെയ്തു നട്ടെലിന് കുഴപ്പമില്ല പിന്നെ തല MRI scan ചെയ്തു നോക്കി ഒരു പോറൽ പോലും ഇല്ല ആകെ പറ്റിയത് വണ്ടിയുടെ കുറച്ചു പെയിന്റ് പോയി പിന്നെ എന്റെ വലത് കയ്യിലെ തൊലി കുറച്ചു റോഡിൽ ഉരഞ്ഞ് പൊട്ടി പിന്നെ വലതു കയ്യുടെ എല്ലിന് ചെറിയ പൊട്ടൽ കൂടാതെ വലതു കാലിനും ചെറിയ പൊട്ടൽ ഉണ്ടായി അതൊക്കെ 6 മാസം കൊണ്ട് പ്ലാസ്റ്റർ ഇട്ടു പൂർണമായും മാറി എല്ലാവരും ഇതു കഴിഞ്ഞു എന്നോട് പറഞ്ഞത് ഹെൽമറ്റ് ശെരിയായ രീതിയിൽ ധരിച്ചത് കൊണ്ട് മാത്രം ആണ് ആൾ രക്ഷപെട്ടത് എന്നു സത്യം ആണ് അല്ലെങ്കിൽ ഇന്ന് ജീവനോടെ ഞാൻ ഉണ്ടാകിലായിരുന്നു ഹെൽമെറ്റ്‌ ഇല്ലായിരുന്നെങ്കിൽ ചിലപ്പോ രക്ഷപെട്ടാൽ തന്നെ ചിലപ്പോൾ കട്ടിലിൽ തളർന്നു കിടക്കേണ്ടി വന്നേനെ ...അതു കൊണ്ട് ടു വീലർ ഓടിക്കുന്ന എല്ലാ ചേട്ടന്മാരും അനിയൻമാരും നിർബന്ധമായും ഹെൽമെറ്റ്‌ ഉപയോഗിക്കുക അത് ചെറിയ ദൂരം ആയാലും വലിയ ദുരം ആയാലും ഹെൽമെറ്റ്‌ ധരിക്കുമ്പോൾ chin സ്ട്രാപ്പ് നിർബന്ധമായും ഇടുക അല്ലെങ്കിൽ ഹെൽമറ്റ് ധരിച്ചാൽ ഒരു അപകടം ഉണ്ടായാൽ ഗുരുതരമായ പരിക്ക് എൽക്കും അത് കൊണ്ട് ജീവിതം ഒന്നേ ഉളൂ..അത് പോലീസിനെ പറ്റിക്കാൻ വേണ്ടി ആകരുത് സ്വന്തം തല മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ധരിക്കാതെ പോയാൽ ചിലപ്പോൾ നാളെ തല തന്നെ കാണില്ല..

 • ഫ്രീക്കന്മാർ അല്ലാരും കഞ്ചാവല്ല😡

 • Iniyipo ithinte peril kirukanmar nenjath keran thudangum. Penninje peedipikunnvante kunna murikan aarumilla, kanjavu tholikan aalund.

 • pa-tv.com/tv/%E0%A8%B5%E0%A9%80%E0%A8%A1%E0%A9%80%E0%A8%93-rykkODz5CpA.html നിങ്ങള് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ആണോ എങ്കിൽ ഇത് കാണുക ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ share ചെയ്യാനുm മറക്കരുത്

 • athey varu namukk 200,300rs undakunavare pidikam...3000 kodiyum 1000 kodiyum kabalipikunavark police protectionum pinne kerala sarkar legal ayi sell cheyunna Madyavum mind cheyanda. Alcohol is also a drug but athil ninn koodutha varumanam kerala sarkar undakunath kond,ath vittekam alle?

 • ഇതാ ഞാനൊന്നും ഹെൽമെറ്റ് വെക്കാത്തത്

 • എല്ലാ freaknmaarunum ഇങ്ങനെ alla

 • Eth legal akiyal ethra kozhapamudavo

 • ivanonu vera paniyile kanjav valya mattedonuala legalise ...grow up manh

 • ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത് ഷോ കാണിക്കാൻ ആണോ അതോ എന്ത്‌ ഉദ്ദേശിച്ച് ആണെന്ന് അറിയില്ല. ഇങ്ങനൊരു സാദ്യത ഉണ്ടെന്നു അറിഞ്ഞാൽ മറ്റുള്ളവർ കൂടി ഇത് പോലെ ചെയ്യില്ലേ. രഹസ്യമായി കൈകാര്യം ചെയ്യണ്ട കാര്യത്തെ പ്രചരണത്തിനു വേണ്ടി ഉപയോഗിച്ചത് പരമ കഷ്ടം !!

 • Legalise marijuana👉problem solved

 • No 3 on trending🙄

 • Valya karyam ayippoyi canadayil vare last week weed legal akki #legalisetheherb

 • Oro illathavnmar video ondakne karanm helmet polm vekan vayya eh paranjavn.ath eduth adich kanum

 • Ivanmaru kanchavu shaddikakathu vechal entu cheyyum?

 • Aayurleaf is a herbel mosquito replant, Looking for distributors to allover north Kerala areas.Good margin! Also looking TSI's at Calicut-wayanad,Kannur-Kasaragod Districts on Commission basis. Contact 9567315567 noushaddot@gmail.com pa-tv.com/tv/%E0%A8%B5%E0%A9%80%E0%A8%A1%E0%A9%80%E0%A8%93-qBnxyDNpbBk.html

 • Kanjavuu valiya kariyam ayi poyi.

  • ha ha..

 • Police nokke ivare pole ulla peekirikale pidikkaanalle pattu.... Vambanmaare pidikkan pattillaalo Pidicha avrkariyaa trouser keerum enn 😂😂😂

 • 500പാക്ക് പാവങ്ങൾ 😁😁😁😁കിലോ കണക്കിന് വില്കുന്നവരെ പിടിക്കരുതേ 😄😄😄

  • patem kuppim vittu vanjiyatha pavanjal.

 • 👏👏👏👏😍😍😍👌👌👌👌👌

 • Eda ഭയങ്കരന്മാരെ......

 • ഇനി ഇപ്പോൾ ഹെൽമറ്റ് ഇട്ടോണ്ട് വണ്ടി ഓടിച്ചാലും പോലീസ് പിടിക്കുമല്ലോ.?

 • Edhu okka endhu edhukkum Mela 😎😎😎💪💪

 • Eniyum unndo nallonam nokkane pullare pedikkate

 • Freekana sare Ini eankilum helmate vakkkathe vandi Oadikkkan sammadik

 • ഇതാണോ കഞ്ചാവ്.

 • sarkar vikkana madhym sig um pole ith man made alla..natural aanu..sakshal paramashivan vare use chytha sadhanam..bodham ulla alkar bharikkunna contriesil oke ith legal aanu..nammada ivda mathram aanu prblm entho areyo konna pole aanu actions oke edukkunnath...chee ithinum vaiya kutangal cheyyana alkare pidikan nok adhym

 • Nammade .. police suhrthukkale ith ivammarkk evdunnu kittunnu? India il banned alle. 🤔🤔🤔

  • Tamil nadu Orissa

 • കഞ്ചൻ ഭരിക്കുമ്പോൾ കഞ്ചാവ്

  • Ninne pol ullavanmar alle nattil ullathu

 • Ni. Kandathu kootikooo.

 • Aadiam post cheithavarod parayatte. ningal ee news flashakiyath policinekal ariv kitiyath ithoke cheyyunnavarka evide vekkanam evide vekaruth enna ariv. Ithpolulla msg kal police officer's mayi mathram inform cheyyuka appo kurach pereyenkilum pidikam

 • മൊത്തം പണിയായി....😤

 • മോദിക്ക് മാത്രം പൈസ ഉണ്ടാക്കിയാൽ മതിയോ

  • Eda potta kerala Police modiyudethallathe vijayantetha.

  • +VISAKH M S അതു പറഞ്ഞ ശരി തന്നെ പിണ കുറെ കയ്യിട്ടു വരി ഉള്ളുപിൽ ഇല്ലാത്ത മോഡി അത് പോലെ തന്നെ പിണറായി രണ്ടും കണക്ക്

  • പിണുവിന്റെ ദുരിതാശ്വാസം വഴി കുറേ ഉണ്ടാക്കിയല്ലോ

  • Haha polich 😀😀

 • കഞ്ചൻമാർ കമന്റ് ബോക്സിൽ നല്ലോണം കുരുപൊട്ടിക്കുന്നുണ്ടല്ലോ...്‌

  • +Vipin Balan ne muttel irikk vayum polich.... Valich ninte vayil vidam

  • +Hans John ഞഞ്ഞായി

  • +eugene Saji ആ വലിച്ച് വിട്

  • Kuru ullavanmar pottikum...illathavanmar കുനിഞ്ഞിരുന്നു viral idum

  • Albert einstein kanjavadichittund, enitt ayal undakiya law thanneyalle thannoke skoolil padichath

 • പൊതുജനം ഏറ്റവും കൂടുതൽ വെറുക്കുന്ന ഡിപ്പാർട്ടമെന്റ് പോലീസ്

  • Thanikk kanjavadikan policine enthina kuttam karat NNE

 • Ini ippo helmet vech bikodicha nattukar parayum kanjav pokununnn 😂

 • Ho bhayankaram tanne.. eduthond poda myre. Ninte ammede kanjav. Ella countries ee sadanam legal akki. Ivde matram kore mytandikal. Ulup undoda myre

  • +naaz p ith legal aakiya mattavanmarude bussiness poliyum athaan

  • U r right bro😀

 • Poda naye

 • Athilum valiyathoke vitit kodikal undakkunavanmare pidikan ariyilla..enita 2000 rupayude kanjav pidikal..nanamillallo..kochiyilotoke chellu..koodiyath palathum kitum

  • Kodikal undakunnavare pidikalo cheriya kachavadakare pidikalo alla kariam. Ee samoohathile 10 vayass polum thikayatha kutikalk polum lahari kodukunna neechanmare thadayuka ennathane kariam school parisarath ninn pidikunna itharam criminalsine thooooooki kollanam

 • Legalize the medical herb

 • Kaalam poya pokke. Enni ethoke kaananam

 • ഇനി കാലിൽ നല്ല കട്ടിയുള്ള ഷൂ ഇട്ടിട്ടുണ്ടെങ്കിൽ സംശയ‌നിവൃത്തിക്കു അതും ചിലപ്പോൾ പൊളിച്ചു നോക്കും.

  • തീർച്ചയായും പോളിച്ച് നൊക്കണം

  • +stenin simon ഹഹ

 • Eeshora enni helmet um kuthipottikko

 • 🙄🙄🙄🙄

 • ഫ്രിക്കനല്ല കജുട്ടൻ