No video

നീതുവിനെ കുടുക്കാൻ തെളിവുകൾ ശേഖരിക്കുന്ന കാവ്യ

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 8 ਨਵੰਬਰ 2018
Kasthooriman || Serial || Today at 8:30 PM || Asianet
Watch All Shows: www.hotstar.com/asianet
Follow Us On Facebook - facebook.com/Asianet
Instagram - instagram.com/asianet
Twitter - twitter.com/asianet

ਟਿੱਪਣੀਆਂ

 • Profile edan patilla allengil eppo ettane

 • Dssqtvggi Ť b AmyT

 • Kasthooriman Valare nannaavunnund...njangal ath maathram kaanum...kaaranam ath film pole fast aanu...nalla script..nalla mithamaaya acting...overall it is far far better than all other waste serials... Baakki rubber serials nte team ee comments okke kaanunnundallo alle??? Iniyenkilum kasthooriman kandenkilum onnu nannaayikkode??? I mean njangale buddhimuttikkathe nirthikkoode ennu... Kanneer show yude, ammayi amma vazhak...ithinteyokke kaalam kazhinjooo ktto

 • Ini angot needuvinde abinayam nalla comady thonnunnadayirikum

 • ശ്രീക്കുട്ടിയോട് ഇഷ്ടം

 • നിന്റെ സ്നേഹം അറിയാൻ നിന്നെ അറിയാൻ എനിക്ക് ഒരു കല്പനയുടെയും ആവശ്യാമില്ല കണ്ണേട്ടൻ പൊളിച്ചു സൂപ്പർ 😍😍😍ഒന്നു വേഗം പൊളിച്ചടുക്കൽ കഴിഞ്ഞു വെകിൽ സമാദാനമായി 💥

 • Episodes powliyanu ..jeeya kidu😘😘😘😍jeeya fans like here

 • Sreekutty superattoo

 • Ippol nalla resamund kasthuriman

 • last scene ante ponno polichu thanks vinu and sachu chettanmare

 • കാവ്യ മാറിയോ ഒരു സംശയം 🤔🤔🤔അതോ എനിക്ക് തോന്നി yathanno

 • chuper:)

 • ഇന്നത്തെ താരം ८ശീകുട്ടി 😘😘😘.. നീതൂനെ പൊളിചടുകീ...

 • Sreekutti kalakki😍😍😍👍👍👍

 • ഇന്നത്തെ സ്റ്റോറി : നീതുവിന്റെ ഫോൺ നിനക്കെന്തിനാണെന്ന് കണ്ണേട്ടൻ ചോദിക്കുന്നു... അതിൽ നിന്ന് അവൾടെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് എന്തേലും സൂചന കിട്ടോന്ന് നോക്കാൻ വേണ്ടിയാണെന്ന് കാവ്യ പറയുന്നു... കാവ്യയോട് rest എടുക്കാൻ പറഞ്ഞിട്ട് കണ്ണേട്ടൻ പോവുന്നു... നീതു അവൾടെ മമ്മിയോട് ഇവിടത്തെ committments ഒക്കെ തീർത്തിട്ട് വരാമെന്നു ഡാഡിയോട് പറയണമെന്ന് പറയുന്നു... ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് അവള് ബാത്‌റൂമിൽ കേറുന്നു... ശ്രീക്കുട്ടി വന്നു അവൾടെ ഫോൺ എടുത്തോണ്ട് അച്ഛമ്മടേം കാവ്യടേം അടുത്തേക്ക് പോവുന്നു... lock തുറക്കാൻ കുറെ നോക്കും... പറ്റില്ല... ഫോൺ തിരിച്ചുകൊണ്ടു വെക്കുന്നു... നീതു അത് കാണുന്നു... എന്താ ഈ മുറിയിൽ കാര്യം എന്തിനാ എന്റെ ഫോണെടുത്തേ എന്നൊക്കെ ചോദിച്ച് അവള് ശ്രീക്കുട്ടിയോട് ചോദിക്കുന്നു... ഞാനിവിടത്തെ മരുമോളാണ് എവിടെ വേണേലും എനിക്ക് കേറാമെന്ന് ശ്രീക്കുട്ടി പറയുന്നു... അതൊക്കെ ചോദിക്കാൻ നിനക്കെന്താ അവകാശമെന്ന് ചോദിക്കുന്നു... ഫോൺ കണ്ടപ്പോ വെറുതെ എടുത്തതാണെന്ന് പറയുന്നു... നീയും കാവ്യയും കൂടെ എന്റെ ഫോണിലെ രഹസ്യം കണ്ടുപിടിക്കാൻ നോക്കിയതല്ലേന്ന് അവള് ചോദിക്കുന്നു... ശ്രീക്കുട്ടി പിന്നേം ചൂടായിട്ട് അവിടുന്ന് ഇറങ്ങിപ്പോവുന്നു... പിറ്റേന്ന് സിദ്ധു zonal meeting ന്റെ കാര്യം പറയാൻ em ൽ വരുന്നു... നീതുവിന്റെ call list പരിശോധിച്ച് details എടുക്കാൻ കാവ്യ സിദ്ധുവിനോട് പറയുന്നു... കാവ്യയും സിദ്ധുവും സംസാരിച്ചിരിക്കുമ്പോ നീതു ധൃതിയിൽ വരുന്നു... അവരെ കണ്ടതും പെട്ടെന്ന് നിക്കുന്നു... തിരിച്ച് അകത്തേക്ക് തന്നെ പോവുന്നു... എന്തോ കള്ളത്തരം ഉണ്ടെന്ന് സിദ്ധു പറയുന്നു... അവള് ധ്യാനിനോട് ഫോണിൽ സംസാരിക്കുന്നു... ധ്യാൻ അവളോട്‌ ഇറങ്ങിവരാൻ പറയുന്നു... സിദ്ധുവും കാവ്യയും പുറത്തുണ്ട് അത് കാരണം പറ്റില്ലെന്ന് അവള് പറയുന്നു... ഇറങ്ങിവരാൻ പറഞ്ഞ് അവൻ വാശി പിടിക്കുന്നു... വന്നില്ലെങ്കിൽ അങ്ങോട്ട്‌ വരുമെന്ന് പറയുന്നു... ഫോൺ cut ചെയ്യുന്നു... അവള് തിരിച്ചുവിളിക്കുന്നു... അവൻ ഫോൺ cut ചെയ്യുന്നു... സ്വിച്ച് off ആക്കുന്നു... മീറ്റിംഗിന് എന്റെ ആവശ്യമുണ്ടെങ്കിൽ video conference ൽ വരാമെന്നു കാവ്യ പറയുന്നു... സിദ്ധു പോവാനൊരുങ്ങുന്നു... കിന്ദിര വരുന്നു... കമ്പനിയിൽ കുറേപേർക്ക് സാലറി കിട്ടിയില്ലെന്ന് എന്നെ വിളിച്ചുപറഞ്ഞെന്നു കിന്ദിര പറയുന്നു... അതിനും മാത്രം ഇളയമ്മയുമായി ബന്ധമുള്ള ആരാ കമ്പനിയിൽ ഉള്ളതെന്ന് കാവ്യ ചോദിക്കുന്നു... ശിവാനി ആണോ അവൾക്ക് സാലറി കൊടുത്തില്ലേന്ന് കാവ്യ സിദ്ധുവിനോട് ചോദിക്കുന്നു... അത് ക്രെഡിറ്റ്‌ ആവുന്നേ ഉള്ളൂ എന്ന് സിദ്ധു പറയുന്നു... വേറെ ആർക്കാ സാലറി കിട്ടാത്തെ എന്ന് കാവ്യ കിന്ദിരയോട് ചോദിക്കുന്നു... നീ വരുന്നതിനു മുൻപ് അവിടെ ഉണ്ടായിരുന്നവർ ആണെന്ന് കിന്ദിര പറയുന്നു... Attendance രെജിസ്റ്ററിൽ sign ചെയ്യുകയും punch ചെയ്യുകയും ചെയ്യാതെ ലക്ഷങ്ങൾ തട്ടിയ അവർക്ക് ഒന്നും കൊടുക്കില്ലെന്ന് കാവ്യ പറയുന്നു... ഇളയമ്മക്കും ഇനി ഒന്നും കിട്ടില്ലെന്ന് പറയുന്നു... കിന്ദിര കാവ്യയോട് ചൂടാവുന്നു... നീതു അധികാരം സ്ഥാപിച്ചാൽ നിന്നെ പുറത്താക്കുമെന്ന് പറയുന്നു... ഇളയമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പിന്നെ എന്ത് വേണമെന്ന് കണ്ണേട്ടൻ തീരുമാനിക്കുമെന്ന് കാവ്യ പറയുന്നു... ധ്യാൻ നീതുവിന്റെ മുറിയിൽ വരുന്നു... അവള് അവനോട് പോവാൻ പറയുന്നു... പോവില്ലെന്ന് അവൻ പറയുന്നു... എനിക്ക് നിന്റെ വയറ്റിൽ ചെവി ചേർത്തുവെച്ച് എന്റെ കുഞ്ഞിന്റെ തുടിപ്പുകൾ കേൾക്കണമെന്ന് അവൻ പറയുന്നു... അവള് അവനോട് സംസാരിക്കുന്നത് കാവ്യ കേൾക്കുന്നു... Precap : ഇന്നൊരു രാത്രി മാത്രേ നീതു em ൽ ഉണ്ടാവൂ ഞാനെല്ലാം കണ്ടുപിടിക്കും എന്ന് കാവ്യ ശ്രീക്കുട്ടിയോട് പറയുന്നു... ശ്രീക്കുട്ടി അവൾക്ക് പാലിൽ എന്തോ കലക്കികൊടുക്കുന്നു... കണ്ണേട്ടനും കാവ്യയും കെട്ടിപ്പിടിച്ച് കിടക്കുന്നു....

  • +Nimmy Davis സഹോ എനിക് വട്ടായി😂😂ഇനി സ്വപ്നം ആവോ😜😜

  • +tanuja tanu ath thannnee...phnil nokkki chirich ente Amma chodikkunnu enik vattano ennuuu...pavam..njannn....😥😥😥pinne oru samadanam ivide ellarudem avastha same analllooo ennorkkumbol aannu...😂😂😂😂

  • Greeshma Subran അതേ ഇത്രയും നാളും romance വല്ലപ്പോഴും വരുന്ന അതിഥി ആയിരുന്നു ഇപ്പോൾ ഒരു accident നോടുകൂടി പിള്ളേരുടെയും നമ്മളുടെയും രാശി തെളിഞ്ഞു റൊമാൻസോടു റൊമാൻസ് ഈ പിള്ളേർസ് ഇങ്ങനെ തുടങ്ങിയാൽ നമ്മൾ എന്ത് ചെയ്യും friends

  • +tanuja tanu Ivar nammale oru vazhik aakkumm😇😇😇 ..

 • പ്രിയമാനസം എവിടെ

 • Kastoriman want to extend to 1hour

  • Accepted

 • Neethuvinae adichupurathakkanam, sidhu ennu super anu super dresslv you muthaeee💞💞💞💞💞

 • സഹോസ്,ഞാൻ ഒട്ടും late ആയില്ലല്ലോ ല്ലേ😉Late ആയാലും സാരല്ല,ഇന്നലത്തെ കിടിലോസ്‌കി epi ടെ comment ഇടാതിരിക്കാൻ വയ്യ😍 നമ്മടെ പിള്ളേർ പ്രണയിച്ചു തകർത്തു❤❤❤എന്റെ കണ്ണേട്ടാ,ഈ മരണ looks & expressions വച്ച് ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ😙😙😙ശ്രീറാമേട്ടന്റെ real voice കൂടി ആയിരുന്നേൽ ഞാൻ മരിച്ചേനെ😍😱😍എന്റെ പൊന്നോ,ചെക്കന്റെ caring ഇജ്ജാതി😘😘😘ശ്രീമതി ഭയങ്കര romantic ആണല്ലോ എന്ന് പറഞ്ഞിട്ട്,പുരികം പൊക്കി 'മ്, എന്തുപറ്റി' എന്ന ചോദിച്ച ആ ഒറ്റ dialogueൽ ഞാൻ മൂക്കും കുത്തി വീണുപോയി😙😂😙പിന്നെ ശ്രീക്കുട്ടി room ൽ വന്നപ്പോ,ചെറുതായിട്ടാണെങ്കിലും കുറെ നാളുകൾക്ക് ശേഷം ചെക്കന്റെ ആ cute ചമ്മൽ കാണാൻ പറ്റി😚😜😚നിങ്ങൾ അന്യായം ആണ് കണ്ണേട്ടാ😍😘😗😙😚 അല്ല സച്ചി മാമാ,കുറെ നാളുകൾക്ക് ശേഷം എന്ന് പറയുമ്പോ ഉദ്ദേശം എത്ര നാള് വരും😛jr.sreevaടെ unnatural growth കണ്ട് ചോദിച്ചതാ😜പിന്നെ,പിള്ളേർടെ roomൽ തന്നെ hsptl ward set ഇട്ടാൽ കണ്ടുപിടിക്കില്ലന്ന് കരുതിയോ😎😎😎കണ്ണേട്ടോ,കൊച്ചിന്റെ സ്നേഹം തിരിച്ചു തന്നത് hsptl room അല്ല,നിങ്ങടെ സ്വന്തം room തന്നെയാ,സച്ചി മാമൻ പറ്റിച്ചതാ😂😂😂അല്ല ആ കേതുന് വല്ല ബാധ കേറിയോ,അവൾ ഒറ്റയ്ക്ക് നിന്ന് കൊറേ expression കാണിച്, തലങ്ങും വിലങ്ങും തലയാട്ടുന്ന കണ്ടു😂ആത്മഗതത്തിന് ഇത്രേം build up വേണോ😝😝ധ്യാൻ bro ലവൾ കാലു മാറും എന്ന് അറിഞ്ഞു തന്നെയാണല്ലേ കളിക്കുന്നെ,എന്നാ കുഴപ്പല്യാ😇cyanide തരും മുമ്പ് അവക്ക് fugu fish മുഴുവനായി fry ചെയ്ത് കൊടുക്കാം😜😜😜(കൊച് ചെക്കനെ 'പോടാ'ന്ന് വിളിച്ചത് പറയാൻ മറന്നു പോയി😍😍😍എന്റമ്മോ ഒന്നൊന്നര വിളി ആയിപ്പോയി😙😙😙)

  • +Aju Ajana മിടുക്കി ....,😍😍😍😍

  • +Greeshma Subran 😜😜പഠിക്കാം😂😂

  • +Aju Ajana ഡി ...പെണ്ണെ ..ത്രില്ല് ഒക്കെ കൊള്ളാം ...പഠിക്കാതെ xm കുളമാക്കരുത്

 • Ayyo Njanghade Sreekutyude Shabdham Maatalle Plzzzzz.... 😢😥😥😰😩

 • നിങ്ങൾ ആരെങ്കിലും serdhicho ശ്രീക്കുട്ടി യുടെ പഴയ സൗണ്ട് മാറി ഇപ്പോൾ vare sounda

 • കിന്ദിര തള്ളേ സിദ്ധു എത്തിപ്പോയി നിനക്കുള്ള പണിയുമായി എന്തായാലും നിനക്ക് കിട്ടാനുള്ളത് വഴിയിൽ തങ്ങില്ല കിട്ടികൊണ്ടേ ഇരിക്കും..... എത്ര നാൾ ആയി sidhuvine കണ്ടിട്ട് ഇന്നെങ്കിലും സിദ്ധു ഉണ്ടലോ സമാധാനം

 • Innale super

 • Sidhutta മുത്തേ കണ്ട കാലം മറന്നു ഇന്ന് ഉണ്ട്........ സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം ഡയറക്ടർ സാർ &writter സാർ......

 • kavya jeeva fans like here

  • Bava Pulikkal Bava njan kavya jeevayude kadutha aarathakaya Ente gurukkal aanu avar

 • Kasthooriman BGM super.

 • Kavyeeeee thirichu varooooo

 • കണ്ണേട്ടന്റെ ചിരി സൂപ്പറാ...😘😘😘😘

 • Aa dhyanine innu pidikkindavilla..lea.ee shirtil allallo kannetan avane perumarunnath.ntha enganeyokkeya avooo..

 • Www. Keragramam9.blogspot.com

 • ഇന്നലെ ഒരൊന്നൊന്നര romantic ePi ആയിരുന്നില്ലേ... 😚😗😚😍 ഒന്നും പറയാനില്ല പൊളിച്ചടുക്കി കണ്ണേട്ടാ😗😗😍👍👍👍 ‌

 • Hai friends 😊😊

 • asianet serial

 • എടി കേതു നീ ആരാ ഞങ്ങളുടെ ശ്രീകുട്ടിയെ ഭരിക്കാൻ 😠😠😠😠😠ഞങളുടെ കൊച്ചിനെ ഭരിച്ചാൽ ഉണ്ടല്ലോ.... Suttiduve😈😈😈😠😠😠😠

 • Adipolly 👏👏👏👏

 • Aa സുവർണ നിമിഷത്തിനായി കാത്തിരിക്കുന്നു

 • ശ്രീക്കുട്ടി മുത്താണ് 😍😍😍😍 വേറെ ലെവൽ ആണ് 😍😍😍 പലപ്പോഴും ശ്രീക്കുട്ടിക് തോന്നുന്ന ബുദ്ധിയും ധൈര്യവും ഒന്നും ഇവിടെ വേറെ ആർക്കുമില്ല😘😘😘 ശരിയല്ലേ ???

  • 100% Sariyanu

  • @sami samra ശരിയാണല്ലോ പറഞ്ഞത് 😁😁😁

  • +sami Samra adhe Sarita😁

  • +Roopa Unnimol paranjadhu sariya enik kavyekal ishtam sreekutiyoda

  • +deepthi krishnan അതിന് ശ്രീ ഉണ്ടെങ്കിൽ ആണ് കാവ്യ എന്നും case ൽ വിജയിക്കൂ.. അത് കൊണ്ട് ഇനി ശ്രീ കുട്ടി വേണം

 • S

 • My aunt and cousin are living in Europe they are big fans of kasthuri man

 • ayyyo.promo vanno arinjilla.bt ennathe promo njan 1 times mathrame kandullu .because innathe promoil ente kannettan ella😒 😒

 • നീതുവിനെ കാണാൻ സംവൃതയുടെ ഒരു മുഖച്ഛായ ഇല്ലേ .. അത് കൊണ്ട് മാത്രാ അവളെ കൊല്ലാതെ വെറുതെ വിടുന്നത് ..

  • Koppanu......Samvritha evide kidakunnu ....Neethu evide kidakunnu.....Ethoru dressilum mugath oru bhaghy varthavalnu...Iee parayunna neethu.....!!!!! ..

  • +Saranya Sankar സംവൃത കേൾക്കണ്ട... സൂയിസൈഡ് ചെയ്യും...

  • Sazutp Sazu എനിക്ക് ഒത്തിരി ഇഷ്ടമുള്ള actress ആണ് സംവൃത ചേച്ചി.. ലവൾടെ പേര് ചേച്ചിയോട് ചേർത്ത് വെറുപ്പിക്കല്ലേ pls....

  • Sazutp Sazu. അയ്യോ ഇങ്ങനെ ഒന്നും വെറുതേ പോലും പറയല്ലേ

  • എനിക്ക് തോന്നുന്നില്ല...

 • *കാവ്യക് ഭേദം ആയട്ട് ഡിസ്ചാർജ് ച്യ്താൽ മതിയെന്ന് കണ്ണേട്ടൻ പറഞ്ഞത് എന്തിനാന്നോകെ നമ്മൾക് മനസിലായി..പക്ഷെ നടന്നില്ല..ഒരു 1വീക്ക്‌ കുടി ഹോസ്പിറ്റലിൽ കിടക്കാരുന്നു* 😍😍😍😍😍😍😅😅😍😅😍😅😍😅😅😍😅😍😅😍😍😍😅😍😅😍

  • Keyhole surgery just need rest of two 3 to seven days rest at hospital

  • Athe😂😂😂😂

  • 😂😂😂😂😂

  • കണ്ണേട്ടൻ ഒരുപാട് പ്ലാനിങ്ങിലായിരുന്നു... ചീറ്റിപ്പോയി

 • asianet plss veyambal vakouuu plsss

 • Ethille ellavrm drs colour same anu

 • avniel please com back

 • *ayyo innum notification vannilla* 😤😤😤😤😤😤😤 *laast* 😂

 • Hats off to Kasthoori man Director and producer and all team members for making fast moving episodes and incidents..... The other cheap serial makers should follow the kasthooriman type of stories... No exaggeration...no overacting....no over sentimence ...no unusual stories...

 • എല്ലാവരും എന്റെ ചാനൽ കൂടി കാണണേ. സപ്പോർട്ടും തരണേ........

  • Jaya Madhu, thank you ..

  • +ART CAFE FOR kids ഓടിച്ചിട്ട്‌ ഒന്ന് നോക്കിയിട്ടുണ്ടെ nice. Subscribe ചെയ്തിട്ടുണ്ട് 😁

  • Which channel???????

 • plss asianet veyambal edum edummoouu 😢😢

 • കാവ്യയും കണ്ണേട്ടനും കൂടി തെളിവ് സഹിതം പിടിച്ചു പുറത്താക്കി ശുദ്ധി കലശം ചെയുന്നത് കാണാൻ ആരെല്ലാം ആഗ്രഹിക്കുന്നു

  • കസ്തൂരി മാൻ

  • ഞാൻ ഉണ്ടേ